സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ പുതിയ ട്രാക്ടര്‍ വിപണിയിലിറക്കി. മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.